2025 മേയ് 25, ഞായറാഴ്‌ച

യാത്രയയപ്പ് നൽകി

മലപ്പുറം: സൗദി രാജാവിന്റെ ഔദ്യോഗിക ക്ഷണപ്രകാരം ഹജ്ജിനു പുറപ്പെടുന്ന സയ്യിദുൽ ഉമ്മഃ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾക്ക് എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. മത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. 

ഫോട്ടോസ്:



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ