എസ്.എം.എഫ് സംസ്ഥാന നേതാവ് പി.സി ഇബ്‌റാഹീം ഹാജിയെ സാമൂഹികമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരെ ശക്തമായ നിയമനടപടികളുമായി നീങ്ങുമെന്ന് നേതാക്കള്‍. ആശയത്തെ ആശയംകൊണ്ട് നേരിടാന്‍ കഴിയാതാവുമ്പോള്‍ വ്യക്തിഹത്യയും ഭീഷണിയും തുടരുന്നവരെ കരുതിയിരിക്കുക. ജാഗ്രത പാലിക്കുക. ന്യൂസ് 26 ലൂടെ പി.സി ഇബ്‌റാഹീം ഹാജിയോടൊപ്പം നേതാക്കളായ യു. ശാഫി ഹാജിയും അബ്ദുസ്സമദ് പൂക്കോട്ടൂരും പ്രതികരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ