600 പേജ് വിഷയത്തില്‍ പ്രസംഗത്തിന്റെ ഒരുഭാഗം കട്ട് ചെയ്തു പ്രചരിപ്പിച്ച് ഹകീം ഫൈസിക്കെതിരെ ഉറഞ്ഞുതുള്ളുന്നവര്‍ നിര്‍ബന്ധമായും കേള്‍ക്കേണ്ട വാക്കുകള്‍... സമസ്ത മുന്‍ പ്രസിഡണ്ട് ആനക്കര കോയക്കുട്ടി ഉസ്താദിന്റെ മകനും പ്രമുഖ പണ്ഡിതനുമായ ഉസ്താദ് നൂര്‍ ഫൈസി പറയുന്നതു കേള്‍ക്കാം... സത്യം ഉള്‍ക്കൊള്ളാനുദ്ദേശിക്കുന്നവര്‍ക്ക് ഇത്രയും മതി. കുപ്രചാരണത്തിനൊരുമ്പെട്ടവരോട് കൂടുതല്‍ ഓതിക്കൊടുത്തിട്ടും ഫലമുണ്ടാവില്ലെന്നത് പൊതുതത്വം...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ