2024 നവംബർ 9, ശനിയാഴ്‌ച

പാണക്കാട് ഖാസി ഫൗണ്ടേഷന്‍ സമസ്തയ്ക്ക് എതിരല്ല: സമസ്ത












കോഴിക്കോട്:
പാണക്കാട് ഖാസി ഫൗണ്ടേഷന്‍ സമസ്തയ്ക്ക് എതിരല്ലെന്നും പാണക്കാട് തങ്ങന്മാര്‍ ഖാസിമാരായിട്ടുള്ള ഭാഗങ്ങളിലെ എല്ലാ കാര്യങ്ങളും ഒരു കൂട്ടായ്മയിലൂടെ കൊണ്ടുപോകാമെന്നനിലയില്‍ തങ്ങളുടെ നേതൃത്വത്തിലുണ്ടാക്കിയസംവിധാനമാണ് ഖാസി ഫൗണ്ടേഷനെന്നും സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കോഴിക്കോട് മാധ്യമങ്ങളോടാണ് തങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയത്. സയ്യിദ് സ്വാദിഖലി ശിഹാബ്തങ്ങളും സന്നിഹിതനായിരുന്നു. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ